കോടികളെറിഞ്ഞപ്പോള്‍ ടീമുകള്‍ സെറ്റ്; ഇനി കാണാം ഐപിഎല്‍ പൂരം
2025-ലെ ഐ.പി.എല്‍. സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്‌മെന്റും താരങ്ങള്‍ക്കായി വാരിയെറിഞ്ഞത് കോടികള്‍. എട്ട് താരങ്ങളെ വിവിധ ടീമുകള്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗപ്പെടുത്തി കഴിഞ്ഞ സീസണിലെ അതത് ടീമുകളില്‍ തന്നെ നിലനിര്‍ത്തിയപ്പോള്‍ പത്ത്…