ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം
ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടം. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ ആശുപത്രിക്കകത്ത് വെള്ളമുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡും വെച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് നവീകരിച്ച കെട്ടിടമാണിത്. ഇപ്പോള്‍ പരക്കെ ചോര്‍ച്ച ആണ്. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാര്‍ഡിലും,…










