‘ദാവൂദിന്റെ പേരില്‍ മേജര്‍ രവിയെ ട്രോളുന്നവരോട്, നമ്മള്‍ ത്രില്ലടിച്ചുകണ്ട ഒരു കഥയിലെ നായകന്റെ റിയല്‍ ലൈഫ് റെഫറന്‍സ് അദ്ദേഹമാണ്’; ചര്‍ച്ചയായി പോസ്റ്റ്
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വധിക്കാനുള്ള തന്റെ പദ്ധതി കൊവിഡ് വന്നതോടെ തകര്‍ന്ന അനുഭവ കഥ മേജര്‍ രവി ട്വന്റിഫോറിലൂടെ പങ്കുവച്ചപ്പോള്‍ അഭിനന്ദനത്തിനൊപ്പം അദ്ദേഹത്തിന് നിരവധി പരിഹാസങ്ങളും നേരിടേണ്ടി വന്നു. മേജറിന്റെ അനുഭവങ്ങള്‍ ഒരു വിഭാഗത്തിന് ആവേശകരവും പ്രചോദനം തരുന്നതുമായി തോന്നിയെങ്കില്‍…











