‘കൽക്കി 2898 എഡി’ കണ്ട് ത്രില്ലടിച്ച് അല്ലു അര്‍ജുന്‍: ‘ഗ്ലോബല്‍ സംഭവം’ എന്ന് പുഷ്പ താരം
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കൽക്കി 2898 എഡി ഇന്ത്യന്‍ സിനിമയിലെ വന്‍ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. കൂടാതെ…















