തലമുറ മാറ്റത്തില്‍ ടീം ഇന്ത്യക്ക് തട്ടുപൊളിപ്പന്‍ തുടക്കം
  • June 21, 2025

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 359 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ്…

Continue reading
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ; ജയം നാല് വിക്കറ്റിന്
  • February 7, 2025

ട്വന്റി ട്വന്റി പരമ്പര 4-1 ന് സ്വന്തമാക്കിയതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍…

Continue reading
മത്സരം തീപാറും; നാലാം ടി20-യില്‍ വിജയം തേടി ടീം ഇന്ത്യയും ഇംഗ്ലണ്ടും
  • January 31, 2025

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മാച്ച് വെള്ളിയാഴ്ച്ച പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ഇംഗ്ലണ്ട് ഒരു മാച്ചിലും ഇന്ത്യ രണ്ടിലും വിജയിച്ച പരമ്പരയിലെ നാലാം മാച്ച് ഇന്ത്യയെക്കാളും നിര്‍ണായകമായിരിക്കുന്നത് ഇംഗ്ലണ്ടിനാണെന്നത് കൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും. വിജയിക്കാനുള്ള…

Continue reading
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യ നാളെ ടി20 പരമ്പരക്ക്; എതിരാളികള്‍ ഇംഗ്ലണ്ട്
  • January 22, 2025

ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി ടെസ്റ്റിലെ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ടീം ഇന്ത്യ നാളെ ഇംഗ്ലണ്ടുമായുള്ള ട്വന്റി ട്വന്റി മത്സര പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങും. അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന് അവരുടെ ആദ്യ എതിരാളിയാണ് ഇന്ത്യ. നാളെ തുടങ്ങുന്ന…

Continue reading
പ്രായം തളര്‍ത്താത്ത വീര്യമുണ്ടെന്ന് ആന്‍ഡേഴ്‌സണ്‍; ഐപിഎല്‍ ലേലദിനങ്ങള്‍ കാത്ത് ഇംഗ്ലണ്ട് പേസര്‍
  • November 8, 2024

പരിശീലനം തുടരുന്നുവെന്നും ഇംഗ്ലണ്ട് ടീമിന്റെ മെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായും ഐപിഎല്‍ പോലെ ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗില്‍ നിന്ന് തനിക്ക് ഏറെ പഠിക്കാനുണ്ടെന്നും താരം വ്യക്തമാക്കി. ‘ബേണ്‍ലി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന ജെയിംസ് ആന്‍ഡേഴ്സണ്‍ 2014 ഓഗസ്റ്റില്‍ തന്റെ കൗണ്ടി…

Continue reading