‘ക്രൈസ്തവരെ ചാരി ഭരണഘടന വെട്ടണ്ട; കേസരിയിലെ ലേഖനം വിഷലിപ്തം’; വിമർശനവുമായി ദീപിക
ക്രൈസ്തവർക്കെതിരായ ആർഎസ്എസ് വാരിക കേസരിയിലെ ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണെന്ന് ദീപിക കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരുടെ തോളിൽ കയ്യിടുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് നോക്കണമെന്നും വിമർശനം. കേസരിയിലെ ലേഖനം വിഷലിപ്തമാണെന്ന് ദീപിക എഡിറ്റോറിയലിൽ…









