‘ചേട്ടൻ’ ചെന്നൈലേക്കോ? രാജസ്ഥാൻ-CSK താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകും
സഞ്ജു സാംസന്റെ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള കൂടുമാറ്റത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. രാജസ്ഥാൻ റോയൽസുമായുള്ള സിഎസ്കെയുടെ താരകൈമാറ്റ കരാറിൽ ഇന്ന് ധാരണയാകുമെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ അജിൻക്യാ രഹാനെയേയും വെങ്കിടേഷ് അയ്യരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. രാജസ്ഥാൻ റോയൽസ്…











