‘ഇടതുപക്ഷമാണ് ശരി, പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കും’ ; ഡോ. പി സരിൻ
പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് ഡോ. പി സരിൻ. പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും സരിൻ പറഞ്ഞു.…