ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ഫൈനല്‍; ഇന്ത്യ യോഗ്യത നേടുകയെന്നത് വിദൂര സാധ്യത മാത്രം
ചില ഘട്ടങ്ങളില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും അതെല്ലാം മെല്‍ബണില്‍ കൈവിട്ടു കളഞ്ഞ ടീം ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന് യോഗ്യത നേടുകയെന്നത് നിറം മങ്ങിയ സ്വപ്‌നം മാത്രം. ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റില്‍…











