മമ്മൂട്ടിയുടെ ബസൂക്ക ഏപ്രില്‍ പത്തിനെത്തും
മ്മൂട്ടി ആരാധകരും ചലചിത്ര പ്രേമികളും മാസങ്ങളായി കാത്തിരുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം നിര്‍വഹിച്ച മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍. രാവിലെ 10 ന് ആദ്യപ്രദര്‍ശനം എന്ന് മമ്മൂട്ടി തന്നെയാണ്…









