റയലിനെ പഞ്ഞിക്കിട്ട് കറ്റാലന്‍മാര്‍; സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ചൂടി ബാഴ്‌സലോണ
കളിയിലെ മറ്റു കണക്കുകളില്‍ ഏകദേശം ഒപ്പത്തിനൊപ്പം നിന്നിട്ടും ലക്ഷ്യം കാണുന്നതില്‍ പിഴച്ച റയല്‍ മാഡ്രിഡിനെ 5-2 സ്‌കോറിന് തകര്‍ത്ത് ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍കപ്പ് കിരീടം ചൂടി. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന കലാശപ്പോരില്‍ റയലിനെ നിഷ്പ്രഭരാക്കിയാണ് ബാഴ്‌സ ഈ…