“കല സൃഷ്ടിക്കുന്നത് വൈകാരിക ബുദ്ധി കൊണ്ടാണ് AI അതിനു പകരമാകില്ല” ; ജയിംസ് കാമറൂൺ
എത്ര അതിനൂതനമായ AI സാങ്കേതിക വിദ്യ വന്നാലും കല സൃഷ്ട്ടിക്കുന്ന കാര്യത്തിൽ മനുഷ്യന് പകരമാകാൻ അതിന് സാധിക്കില്ലെന്ന് ഹോളിവുഡിലെ ഇതിഹാസ സംവിധായകൻ ജയിംസ് കാമറൂൺ. ഡിസംബർ 19 ന് ലോകമെങ്ങുമുള്ള തിയറ്ററുകളിൽ എത്തുന്ന തനറെ പുതിയ സംവിധാന സംരംഭമായ അവതാർ :…














