നികുതിയില്‍ ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തിനും ‘ചെക്’ വെച്ച് ഗുകേഷ്; ലോക ചാമ്പ്യന്‍ നല്‍കേണ്ടത് 4.67 കോടി
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ ‘മലര്‍ത്തിയടിച്ച്’ കിരീടം ചൂടിയ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷ് നികുതിയായി ഇന്ത്യന്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടത് ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തെയും പിന്നിലാക്കുന്ന തുക. ഡി ഗുകേഷിന് ആകെ പ്രതിഫലമായി ലഭിച്ച…









