‘മഹേഷ് കുഞ്ഞുമോൻ എന്റെ ശബ്‌ദം മനോഹരമാക്കി, ഐ ലവ് യു’; അഭിനന്ദിച്ച് വിജയ് സേതുപതി
മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ അഭിനന്ദിച്ച് തമിഴ് നടൻ വിജയ് സേതുപതി. ഫ്‌ളവേഴ്‌സ് ടി വിയുടെ വേദികളിൽ സ്ഥിര സാന്നിധ്യമാണ് മഹേഷ് കുഞ്ഞുമോൻ. മലയാള സിനിമയിലെ നിരവധി നടന്മാരെ ഒരേസമയം ഡബ്ബ് ചെയ്യുന്ന മഹേഷിന്റെ വിഡിയോ ഏറെ വൈറലായിരുന്നു. മഹേഷ് കുഞ്ഞുമോന്റെ…