വെഞ്ഞാറമൂട് കൂട്ടകൊലപാതകം; ഫർസാന അഫാന്റെ വീട്ടിലേക്ക് എത്തുന്ന ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാന അഫാന്റെ വീട്ടിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെ അഫാനും ബൈക്കിലെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതി അഫാനെ സ്കാനിങിന് കൊണ്ടുവരുന്ന ദൃശ്യങ്ങളും ട്വന്റിഫോറിന് ലഭിച്ചു. അതേസമയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതി…











