ടെക്കികള്‍ക്ക് തിരിച്ചടി; എച്ച് 1-ബി വിസയ്ക്കുള്ള അപേക്ഷ ഫീസ് കുത്തനെകൂട്ടി അമേരിക്ക
തൊഴില്‍ വിസയ്ക്ക് ഫീസ് ഉയര്‍ത്തി അമേരിക്ക. എച്ച് 1-ബി വീസയ്ക്ക് അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കി. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവച്ചു.’ഗോള്‍ഡ് കാര്‍ഡ് ഇമിഗ്രേഷന്‍’ പദ്ധതിയും പ്രഖ്യാപിച്ചു.കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. (Trump Slaps $100,000 Fee…








