അമേരിക്കയില്‍ നിന്നുള്ള അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തി; വിമാനത്തിൽ 112 പേർ
യുഎസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനം അമൃത്സറിൽ എത്തി. 112 അധികൃത കുടിയേറ്റക്കാരുമായാണ് വിമാനം എത്തിയത്. ഇതുവരെ രാജ്യത്ത് തിരികെ എത്തിയവർ 333 പേർ. യുഎസിന്റെ സൈനിക വിമാനത്തിലാണ് സംഘമെത്തിയത്. യാത്രക്കാരിൽ 89 പുരുഷന്മാരും അവരിൽ 10 കുട്ടികളും നാല്…









