‘യാതൊരു ഭീഷണിയും നേരിട്ടിട്ടില്ല, ‘ടർക്കിഷ് തർക്കം’ പിൻവലിച്ചത് അറിയുന്നത് സോഷ്യൽ മീഡിയയിലൂടെ’: സണ്ണി വെയ്ൻ
ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും തനിക്ക് നേരിട്ടിട്ടില്ല എന്ന് നടൻ സണ്ണി വെയ്ൻ. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം ലഭിച്ചിരുന്നില്ല. സിനിമ പിൻവലിച്ച വിവരം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണെന്നും സണ്ണി വെയ്ൻ…