അസഹനീയ പുകവലി, നിർത്തുന്നില്ല,, യുവാവിന്റെ തല കൂട്ടിലടച്ച് ഭാര്യ, താക്കോലും കൈവശമാക്കി
പുകവലി നിർത്താനായി യുവാവ് ചെയ്ത വ്യത്യസ്‌തമായ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏകദേശം 11 വർഷം മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ടർക്കിഷ് യുവാവിനാണ് വ്യത്യസ്തമായ…








