ചിറ്റൂരില്‍ ചില ഷാപ്പുകളിലെ കള്ളില്‍ ചുമമരുന്ന്; വീര്യം കൂട്ടാനുള്ള വിദ്യയെന്ന് സംശയം
  • February 27, 2025

പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം. എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല . അതേസമയം ഷാപ്പുകള്‍ ഇതുവരെ പൂട്ടിയിട്ടുമില്ല.…

Continue reading