സാഹിത്യ ചർച്ചകൾക്കും കലാപരിപാടികൾക്കുമായി ‘ഇടം’ ഒരുങ്ങുന്നു
പൂണിത്തുറ മുക്കൂട്ടിൽ ടെംബിൾ റോഡിൽ ‘ഇടം’ എന്ന പേരിൽ ഓപ്പൺ മിനി തിയറ്റർ ഒരുങ്ങുന്നു. ഏറെക്കാലമായി മാലിന്യ നിബിഡമായി കിടന്നിരുന്ന അരിപ്പിൽ കുടുംബം വക സ്ഥലമാണ് വളരെ മനോഹരമായി പണി പൂർത്തീകരിച്ച് ഒക്ടോബർ 2 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. കുപ്പക്കാട്ടു…









