റെട്രോ ആദ്യം എഴുതിയത് രജനികാന്തിന് വേണ്ടിയായിരുന്നു ; കാർത്തിക്ക് സുബ്ബരാജ്
മെയ് ഒന്നിന് റിലീസിനൊരുങ്ങുന്ന സൂര്യ നായകനാകുന്ന ചിത്രം ‘റെട്രോ’ ആദ്യം സൂപ്പർസ്റ്റാർ രജനികാന്തിനെ മനസ്സിൽ വെച്ച് എഴുതിയതാണെന്ന് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ചിത്രത്തിന്റെ കഥ വളരെക്കാലം മുൻപ് എഴുതിയതായിരുന്നുവെന്നും, പിന്നീട് തിരക്കഥാരൂപത്തിലേയ്ക്ക് മാറ്റുന്ന പ്രക്രിയയ്ക്കിടെ കഥയിലേക്ക് പല പുതിയ കാര്യങ്ങൾ കൂടി…










