ലോർഡ്സിൽ പൊരുതിത്തോറ്റ് ഇന്ത്യ; ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിന് 22 റൺസ് ജയം
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പൊരുതിത്തോറ്റ് ടീം ഇന്ത്യ. ആവേശപ്പോരാട്ടത്തിൽ 22 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഇന്ത്യൻ ക്രിക്കറ്റിന്റെ ഓർമ്മകളിൽ തീരാനോവായി എന്നുമുണ്ടാകും ഈ നിമിഷം. ഷൊയ്ബ് ബഷീറിന്റെ അത്ര അപകടരമല്ലാത്ത പന്ത് മുഹമ്മദ് സിറാജിന്റെ പ്രതിരോധം…










