‘രാഷ്ട്രീയ വിഷയങ്ങൾ ബാധിക്കാറുണ്ട്, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാത്ത സിനിമകൾ ചെയ്യണം’; വിജയ് സേതുപതി ട്വന്റിഫോറിനോട്
രാഷ്ട്രീയ വിഷയങ്ങൾ തന്നെ ബാധിക്കാറുണ്ടെന്ന് നടൻ വിജയ് സേതുപതി ട്വന്റിഫോറിനോട്. അക്രമങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തോന്നാത്തവിധം സിനിമകൾ ചെയ്യണം. മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നല്ല കഥാപാത്രങ്ങൾ വന്നാൽ ഉറപ്പായും അഭിനയിക്കുമെന്നും വിജയ് സേതുപതി ട്വന്റിഫോറിനോട് പറഞ്ഞു. രാഷ്ട്രീയത്തെ പറ്റി…