‘മച്ചാൻ്റെ മാലാഖ’ നാളെ മുതൽ തിയേറ്ററുകളിൽ, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്ത “മച്ചാൻ്റെ മാലാഖ” നാളെ മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രത്തിന് ശേഷം സൗബിൻ നായകനായി എത്തുന്ന ചിത്രമാണിത്. [Machante Malakha] അബാം മൂവീസിന്റെ…








