പൂജ ഏകപാത്ര നാടക മത്സരം; ഒന്നാം സ്ഥാനം ‘അപ്പ’ കരസ്ഥമാക്കി
പൂജ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകപാത്ര നാടക മത്സരത്തിൽ പാഥേയം ക്രിയേഷൻസ് അവതരിപ്പിച്ച ‘അപ്പ’ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിവിതമാണ് ലഹരി, ജീവിതമാകട്ടെലഹരി എന്ന സന്ദേശം ഉയർത്തി അവതരിപ്പിച്ച നാടകത്തിൽ വേഷമിട്ടത് കെപിഎസി ഷാജി തോമസാണ്.…








