ഞെട്ടിക്കാൻ സഞ്ജു ബാബ! ഐതിഹ്യങ്ങളും മിത്തുകളുമായി എത്തുന്ന എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ലുക്ക് ജന്മദിനത്തിന് പുറത്തുവിട്ട് അണിയറപ്രവർത്തകർ
  • July 30, 2025

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്‍റെ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ്…

Continue reading
 ഇതാണ് ‘ഡൈഹാർഡ് ഫാൻ’ സഞ്ജയ് ദത്തിന് 72 കോടി രൂപ സ്വത്ത് എഴുതിവെച്ച് ആരാധിക 
  • February 11, 2025

‘ഡൈ ഹാർഡ് ഫാൻ ‘ എന്നൊക്കെ നമ്മൾ കേട്ടിട്ടേ ഒള്ളൂ അല്ലേ! എന്നാൽ അങ്ങ് ബോളിവുഡിൽ അരങ്ങേറിയ ഒരു സംഭവം ഇപ്പോൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് മുംബൈ സ്വദേശിനിയായ 62ക്കാരി നിഷ പാട്ടീൽ മരണശേഷം തന്റെ 72…

Continue reading