9 വർഷങ്ങൾക്കിപ്പുറം ‘സനം തേരി കസം’ വീണ്ടും തിയേറ്ററിൽ
  • February 7, 2025

ഹർഷവർദ്ധൻ റാണെയും മാവ്‌റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് ട്രാജിക് ചിത്രം ‘സനം തേരി കസം’ 9 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളിലേക്ക് റീ റിലീസിന് എത്തി. രാധിക റാവുവും വിനയ് സപ്രുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2016ലായിരുന്നു ‘സനം തേരി കസം’…

Continue reading