ആപ്പിൾ iPhone 17 സീരീസിനെ ട്രോളി സാംസങ്, എക്സിൽ #icant ട്രോളുകൾ
പുതിയ ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ പതിവുപോലെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സാംസങ്. ആഗോളതലത്തിൽ സാങ്കേതികവിദ്യാ രംഗത്തെ അതികായന്മാരായ ഈ രണ്ട് കമ്പനികൾ തമ്മിലുള്ള മത്സരം വളരെക്കാലമായി തുടരുന്നതാണ്. ഐഫോൺ 17 സീരീസിന്‍റെ വരവോടെ ഈ ‘പോരാട്ടം’ വീണ്ടും പുതിയ തലത്തിലേക്ക്…










