16 കോടിയുടെ റോള്‍സ് റോയ്‌സ്; 2.69 കോടി ടാക്‌സ്; വേണു ഗോപാലകൃഷ്ണന് റോഡ് നികുതിയില്‍ റെക്കോര്‍ഡ്
സംസ്ഥാനത്ത് ഒരു വ്യക്തി അടക്കുന്ന റെക്കോഡ് റോഡ് നികുതി അടച്ച് കാക്കനാട് സ്വദേശി. 2.69 കോടി രൂപയാണ് കാറിന്റെ റോഡ് ടാക്‌സായി കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണന്‍ അടച്ചത്. 16 കോടി വിലയുള്ള റോള്‍സ് റോയ്‌സ് കാറിനാണ് ഇത്രയും നികുതി അടച്ചത്.നേരത്തെ…









