ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
റിയാദ്: ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അടിയന്തിര ചർച്ചയായി പറ്റുന്ന വേദികളിലും ബന്ധപ്പെട്ട അധികാരികളുടെ അടുത്തും ഉന്നയിക്കുന്നതോടൊപ്പം…