റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളിലൂടെ കർഷക പ്രതിഷേധം, ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറക്കും
റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ. പഞ്ചാബിലെയും ഹരിയാനയിലേയും 200 ലധികം സ്ഥലങ്ങളിലായി 1 ലക്ഷം ട്രാക്ടറുകൾ നിരത്തിലിറക്കും. രാഷ്ട്രീയേതര സംയുക്ത കിസാൻ മോർച്ച…








