രഞ്ജി ട്രോഫി, കേരളത്തിന് ഫൈനൽ സാധ്യതകൾ സജീവം; ജലജിലൂടെ കളി തിരിച്ചുപിടിച്ച് കേരളം
രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ നാലാം ദിനം കേരളത്തിന്റെ തിരിച്ചുവരവ്. ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ കൂടി കേരളം വീഴ്ത്തി. സ്പിന്നർ ജലജ് സക്‌സേനയാണ് മൂന്നുവിക്കറ്റുകളും നേടിയത്. നാലാം ദിനം ലഞ്ചിന്…









