ഡൽഹിയിലെ റാണി ഗാർഡൻ ചേരിയിൽ തീപിടുത്തം; ആളപായമില്ല
ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡനിലെ ചേരി പ്രദേശത്ത് വൻ തീപിടുത്തം. പുലർച്ചെ 1:05 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഒരു സ്ക്രാപ്പ് വെയർഹൗസിൽ നിന്നാണ് തീ പിടിച്ചതെന്നും അത് പെട്ടെന്ന് തന്നെ അടുത്തുള്ള ചേരിയിലെ വീടുകളിലേക്ക് പടർന്നതായും ഫയർ ഓഫീസർ യശ്വന്ത്…








