വലിയ വിക്കറ്റ്! ഹൈ വോൾട്ടേജ് ഏറ്റുമുട്ടലിൽ പ്രഭ്‌സിമ്രാൻ സിങ് പുറത്തായത് ഈ സുന്ദര ക്യാച്ചിൽ
ഐപിഎൽ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടിയെങ്കിലും ഈ മത്സരത്തിൽ മുംബൈക്ക് ഓർത്തു വെക്കാൻ ചില നിമിഷങ്ങളുണ്ടായി. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ…











