കൊളംബിയയിൽ ഇന്ത്യൻ കമ്പനിയായ പൾസർ; വിദേശത്ത് ഇന്ത്യൻ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ അഭിമാനം; രാഹുൽ ഗാന്ധി
ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ബജാജിന്‍റെ ജനപ്രിയ മോഡലായ പൾസർ ബൈക്കിനൊപ്പമുള്ള ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്. ബജാജ്, ഹീറോ, ടിവിഎസ്…








