ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?
മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍…








