അതിർത്തികൾ കടന്ന് ‘ഓഫീസർ ഓൺ ഡ്യൂട്ടി’, തമിഴിലും തെലുങ്കിലും ഉടൻ റിലീസ്
കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. കേരളത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം, ഇപ്പോൾ തമിഴിലും തെലുങ്കിലും റിലീസിനൊരുങ്ങുന്നു. [“Officer on Duty”] മാർച്ച് മാസത്തിൽ ഇതര സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ…








