ഖുറേഷിയുടെ വലംകൈ ‘സയീദ് മസൂദ്’ ആരെന്ന് വിവരിച്ച് പൃഥ്വിരാജ്
  • February 26, 2025

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ സിനിമയെക്കുറിച്ചുള്ള ചില സൂചനകൾ നൽകിയിരിക്കുകയാണ്. [Prithviraj Sukumaran as…

Continue reading
അര നൂറ്റാണ്ടിന്റെ സാമൂഹ്യ മാറ്റ കഥ പറയുന്ന വി.എസ് സനോജ് ചിത്രം അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്
  • February 4, 2025

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്രതാരം പ്രിഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ…

Continue reading
എമ്പുരാന് മുൻപ് സ്റ്റീഫൻ ഒന്നുകൂടിയെത്തും; ലൂസിഫർ റീ റിലീസ് ഉണ്ടായേക്കുമെന്ന് ആന്റണി പെരുമ്പാവൂർ
  • January 31, 2025

എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയേറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാന് മുൻപ് ലൂസിഫർ റീ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. സിനിമയുടെ സക്സസ് മീറ്റിലാണ് ആന്റണി പെരുമ്പാവൂർ ഇക്കാര്യം…

Continue reading
‘സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ഒറ്റ കോളില്‍ കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിരാജ്’: ലിസ്റ്റിന്‍ സ്റ്റീഫന്‍
  • January 31, 2025

‘എആര്‍എം’ സിനിമയ്ക്ക് സാമ്പത്തിക പ്രതിസന്ധി വന്ന സമയത്ത് കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിരാജും സംവിധായകന്‍ അന്‍വര്‍ റഷീദുമാണെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ലിസ്റ്റിന്‍ സംസാരിച്ചത്. എആര്‍എം റിലീസ് ചെയ്യുന്ന സമയത്ത് ബിസിനസ് ഒന്നും നടന്നില്ല. റിലീസ് കഴിഞ്ഞതിന് ശേഷമാണ്…

Continue reading
ദൈവപുത്രൻ വരട്ടെ… ; ഇന്ന് ടോവിനോയുടെ എമ്പുരാൻ ക്യാരക്റ്റർ പോസ്റ്റർ റിലീസ്
  • January 21, 2025

എമ്പുരാനിലെ ടൊവിനോ തോമസിന്റെ ജതിൻ രാംദാസെന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. ടൊവിനോ തോമസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലൂസിഫർ സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട്കളിലൂടെയാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തു വിട്ടത്. “ദൈവപുത്രൻ വരട്ടെ… 9am ist #L2E #EMPURAAN”…

Continue reading
‘പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എമ്പുരാൻ ടീം; ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • October 17, 2024

“ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട, ചെകുത്താനാൽ വളർത്തപ്പെട്ട”, 42-ാം പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജിന്റെ ജന്മദിനമായ ഇന്ന് എമ്പുരാൻ ടീം പുറത്തിവിട്ട ക്യാരക്റ്റർ പോസ്റ്ററിലെ ക്യാപ്ഷൻ ആണിത്. പള്ളിയുടെ കുരിശിനു മുന്നിലായി തോക്കേന്തി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. സായിദ് മസൂദ് എന്ന പേരിന്റെ അടിയിൽ ‘ദി…

Continue reading
ഇനി ബിഗ് സ്ക്രീനിലും അൻവർ; പൃഥ്വിരാജ് ചിത്രം 14 വർഷത്തിന് ശേഷം റീ റിലീസ്
  • October 2, 2024

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം അൻവർ റീ റിലീസിനെത്തുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്…

Continue reading