മലപ്പുറത്ത് ജീവനൊടുക്കിയ 18കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്; ആത്മഹത്യാശ്രമം നടത്തിയ ആൺസുഹൃത്ത് അപകടനില തരണം ചെയ്തു
മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം…








