തൃശൂർ പൂരം കലക്കിയ സംഭവം: SITയുടെ പരാതിയിൽ കേസെടുത്തു
തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ ആണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ഈ മാസം ആദ്യമാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭ തീരുമാനിച്ചത്.…








