പട്ടായ ബീച്ചിൽ പരസ്യമായി മൂത്രമൊഴിച്ച് ഇന്ത്യൻ ടൂറിസ്റ്റുകൾ; രൂക്ഷ വിമർശനം
തായ്‌ലൻഡിലെ പട്ടായയിൽ പരസ്യമായി മൂത്രമൊഴിച്ചതിന് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് രൂക്ഷ വിമർശനം. ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരിൾ പട്ടായയിലെ കടൽത്തീരത്ത് നിന്ന് പരസ്യമായി മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്ത്യൻ വിനോദസഞ്ചാരികൾ സാംസ്‌കാരിക അവബോധവും പൊതുഇടങ്ങളെക്കുറിച്ച് മാന്യതയില്ലാത്താവരെന്നും വിമർശനം ഉയർന്നു. ഷോർട്ട്സും ടീ…








