പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിക്കും
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവ്വകക്ഷിയോഗത്തിൽ സർക്കാർ തള്ളി. മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത സഹായത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള എംപി മാർ പ്രതിഷേധമുയർത്തും. വഖഫ് നിയമ ഭേദഗതി…








