പാൻ വേൾഡ് ചിത്രം പ്രഖ്യാപിച്ച് അല്ലു അർജുനും ആറ്റ്ലീയും
പുഷ്‌പ 2, പത്താൻ എന്നീ ചിത്രങ്ങളുടെ മഹാവിജയത്തിന് ശേഷം അല്ലു അർജുനും ആറ്റ്ലീയും ഒന്നിക്കുന്ന പാൻ വേൾഡ് ചിത്രം പ്രഖ്യാപിച്ച് സൺ പിക്ക്‌ചേഴ്‌സ്. ‘മാഗ്നം ഓപ്പസ്’ എന്ന് സൺ പിക്ക്‌ചേഴ്‌സ് വിശേഷിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൽ അയൺമാൻ, ട്രാൻസ്ഫോർമേഴ്‌സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്ക്…








