അൻവറിനെതിരെ വീണ്ടും സിപിഐഎം
പി വി അൻവറിനെതിരെ വീണ്ടും വിമർശനവുമായി സിപിഐഎം. അൻവർ സിപിഐഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അൻവറിന് സ്ഥാപിത താൽപര്യമെന്നും സെക്രട്ടറി ആരോപിച്ചു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദന്റെ വിമർശനം. അൻവർ ഉന്നയിച്ചതിൽ ചിലത്…