‘മരണാനന്തര ചടങ്ങില്‍ നൃത്തവും പാട്ടും ആഘോഷവും വേണം’; വയോധികയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍
നമ്മുടെ വീടുകളിലൊക്കെ ഒരു മരണം നടന്നാല്‍ എന്തായിരിക്കും അവസ്ഥ ബന്ധുക്കളും കൂട്ടുകാരും ഒക്കെ ചേര്‍ന്ന് കൂടിയിരുന്ന് കരഞ്ഞ് നമ്മളെ യാത്രയാക്കും അല്ലേ. എന്നാല്‍ തമിഴ് നാട് ഉസിലാംപെട്ടിയില്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ മരിച്ച നാഗമ്മാളെ കൊച്ചുമക്കള്‍ യാത്രയാക്കിയത് വ്യത്യസ്തമായ രീതിയിലാണ്. മക്കള്‍ ഉള്‍പ്പടെ…