നഴ്സിംഗ് പ്രവേശനത്തിലെ അട്ടിമറി; മേഴ്സി കോളജിന് അനുവദിച്ച 30 സീറ്റും റദ്ദാക്കി; ആരോഗ്യ വകുപ്പിൻ്റെ കർശന നടപടി
കൊട്ടാരക്കര വാളകം മേഴ്സി കോളേജിൽ നഴ്സിംഗ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിയിൽ ആരോഗ്യ വകുപ്പിൻ്റെ കർശന നടപടി. മേഴ്സി കോളേജിന് അനുവദിച്ച 30 സീറ്റും റദ്ദാക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് തീരുമാനം. മുഴുവൻ സീറ്റിലും മാനേജ്മെന്റിന് അഡ്മിഷൻ നടത്താനാകില്ലെന്ന് ആരോഗ്യ…