നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു; മരണം മൂന്നായി
കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജുവാണ് മരിച്ചത്. 38 വയസായിരുന്നു. (one more death in Nileshwar firework accident) അപകടത്തില്‍…