ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ന്; ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിക്ക് ജയസാധ്യത
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയുടെ വിജയം പ്രവചിക്കുന്നതാണ് സർവേഫലങ്ങൾ. മംദാനിക്കെതിരെ കടുത്തവിമർശനം തുടരുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അവസാനഘട്ടവോട്ടെടുപ്പിന് മണിക്കൂറുകൾ…











