വീണ്ടും നാസി സല്യൂട്ട്; മസ്കിന് പിന്നാലെ വിവാദത്തിലായി ട്രംപിൻ്റെ വിശ്വസ്തൻ സ്റ്റീവ് ബാനൺ; വിമർശനം ശക്തം
ഇലോൺ മസ്കിന് പിന്നാലെ നാസി സല്യൂട്ടുമായി വിവാദത്തിലായി ഡോണാൾഡ് ട്രംപിന്റെ അടുപ്പക്കാരനും വൈറ്റ്ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റുമായ സ്റ്റീവ് ബാനൻ. വ്യാഴാഴ്ച കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിന്റെ സമാപനത്തോട് അനുബന്ധിച്ച് യോഗത്തിൽ സംസാരിക്കുമ്പോഴാണ് വിവാദ നാസി സല്യൂട്ട് സ്റ്റീവ് ബാനൻ നടത്തിയത്.…








